പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പത്തുവര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2023 09:51 PM |
Last Updated: 05th March 2023 09:51 PM | A+A A- |

അറസ്റ്റിലായ ജയന്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ പത്തുവര്‍ഷത്തിന്ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ജയന്‍ എന്നയാളെയാണ് മേലുകാവ് പൊലീസ് പിടിയിലായത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ കുസാറ്റില്‍ വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കി; സഹപാഠിക്ക് എതിരെ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ