സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ശ്രീരാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു

By സമകാലികമലയാളം ഡെസ്ക്  |   Published: 07th March 2023 09:50 PM  |  

Last Updated: 07th March 2023 09:50 PM  |   A+A-   |  

sreeram_venkitaraman

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ശ്രീരാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു.  നിലവിലെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. സഞ്ജീബ് പട്‌ജോഷിയെ കോസ്റ്റല്‍ പോലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ്  സപ്ലൈകോ  ജനറല്‍ മാനേജര്‍ ആയിരുന്ന ഡോ.  ശ്രീരാം വെങ്കിട്ടരാമന്  മാനേജിംഗ് ഡയറക്ടറുടെ മുഴുവന്‍ അധിക ചുമതല നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ