പി സി തോമസിന്റെ മകന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 09:26 AM  |  

Last Updated: 08th March 2023 09:26 AM  |   A+A-   |  

jeethu thomas

ജിത്തു തോമസ്, ഫെയ്സ്ബുക്ക്

 

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ പി സി തോമസിന്റെ മകന്‍ ജിത്തു തോമസ് (42) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിരുവല്ല സ്വദേശിനി ജയതയാണ് ജിത്തു തോമസിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാറിടിച്ചു; ഇരുചക്ര വാഹനയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ