ടോറസ് ലോറിയുടെ കാബിന് പിന്നിൽ കുടുങ്ങി; തൊഴിലാളി മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 10th March 2023 02:07 PM |
Last Updated: 10th March 2023 02:07 PM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ടോറസിനടിയിൽ കുടുങ്ങി തൊഴിലാളി മരിച്ചു. പത്തനംതിട്ട കോയിപ്രത്താണ് അപകടം. ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്.
ടോറസ് നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടോറസ് ലോറിയുടെ കാബിനു പിന്നിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചു, ഇനി അന്വേഷണത്തില്‍ കണ്ടെത്തട്ടെ'
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ