പാലക്കാട് പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

സ്വകാര്യ  ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: സ്വകാര്യ  ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. ധോണി സ്വദേശി വിനിഷ (30) ആണ് മരിച്ചത്. ചികിത്സാ പിഴവാണെന്ന് ആരോപിച്ച് വിനിഷയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. 

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രക്തസമ്മര്‍ദം കൂടിയന്നൊണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. വിനിഷയുടെ കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com