കാറിനുള്ളില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2023 06:58 PM |
Last Updated: 15th March 2023 07:02 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: കായംകുളത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം പ്രതിങ്ങമൂട് സ്വദേശി ഷംനാദിന്റെ മൃതദേഹമാണ് കാറിനുള്ളില്‍ കണ്ടെത്തിയത്.
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നത്'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ