ആലപ്പുഴയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഹോംഗാര്‍ഡ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2023 07:15 PM  |  

Last Updated: 19th March 2023 07:15 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: നെടുമുടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഹോംഗാര്‍ഡ് മരിച്ചു. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് ചേന്നങ്കരി സ്വദേശി ചാണ്ടി ജേക്കബ് ആണ് മരിച്ചത്. 57 വയസായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേരളത്തിന് അത്താണി മോദി സര്‍ക്കാര്‍ മാത്രം; ബിഷപ്പ് പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം; ഇത് മാറ്റത്തിന്റെ സൂചന; കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ