വിദ്യാർത്ഥിനികളോട് ലൈം​ഗിക ചുവയോടെ സംസാരിച്ചു; ടിടിഐ അധ്യാപകൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്ക്  |   Published: 19th March 2023 08:22 PM  |  

Last Updated: 19th March 2023 08:22 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വിദ്യാർത്ഥിനികളോട് ലൈം​ഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ ടിടിഐ അധ്യാപകൻ അറസ്റ്റിൽ. അമ്പലപ്പുഴ കാക്കാഴം ടിടിഐ അധ്യാപകൻ ശ്രീജിത്താണ് പിടിയിലായത്. 

ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് അറസ്റ്റിലായ ശ്രീജിത്ത്. സംഭവത്തിൽ ടിടിഐ അധികൃതർ പരാതി പൊലീസിന് കൈമാറാത്തതിനാൽ വിദ്യാർത്ഥിനികൾ നേരിട്ട് പരാതി നൽകുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

'സ്ത്രീകളുടെ എവിടെയൊക്കെയാ പിടിച്ചത്?; സതീശാ.. ഞങ്ങള്‍ നോക്കി നില്‍ക്കുമെന്നാണോ കരുതുന്നത്'

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ