പാലക്കാട് പാചകവാതക സിലിണ്ടർ ലോറി മറിഞ്ഞു

കോടാംകോടിന് സമീപം പാചകവാതക സിലിണ്ടർ ലോറി മറിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: പാചകവാതക സിലിണ്ടർ ലോറി മറിഞ്ഞു. പാലക്കാട് കോടാംകോടിന് സമീപമാണ് അപകടം. അ​ഗ്നിശമന സേന എത്തി സിലിണ്ടറുകൾ ചോരുന്നില്ലെന്ന് ഉറപ്പ് വരുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com