പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാനിറങ്ങി; പതിനേഴുകാരന്‍ മുങ്ങിമരിച്ചു, പെണ്‍കുട്ടി രക്ഷപ്പെട്ടു

പെരിയാറില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ പതിനേഴുകാരന്‍ മുങ്ങിമരിച്ചു
പെരിയാര്‍/ഫയല്‍
പെരിയാര്‍/ഫയല്‍

കൊച്ചി: പെരിയാറില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ പതിനേഴുകാരന്‍ മുങ്ങിമരിച്ചു. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ആലുവ മാര്‍ത്തണ്ഡവര്‍മ പാലത്തില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com