'ചോദ്യം ചെയ്യലിനിടെ നാലാം നിലയില്‍ നിന്ന് ചാടി'; അഞ്ചുലക്ഷം കൈക്കൂലി വാങ്ങിയതിന് സിബിഐ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ഗുജറാത്തില്‍ കൈക്കൂലി കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിനിടെ ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഗുജറാത്തില്‍ കൈക്കൂലി കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിനിടെ ആത്മഹത്യ ചെയ്തു. ജോയിന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആയിരുന്ന ജാവരി ബിഷ്‌ണോയ് എന്നയാളാണ് ജീവനൊടുക്കിയത്. 

ചോദ്യം ചെയ്യലിനിടെ ഓഫീസിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 5 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെയാണ് സിബിഐ ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com