ഏഴ് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനച്ഛന്റെ ക്രൂരത; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 07:41 PM  |  

Last Updated: 31st March 2023 07:41 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൽപ്പറ്റ: വയനാട്ടിൽ പെൺകുട്ടിയോട് രണ്ടാനച്ഛന്റെ ക്രൂരത. ഏഴ് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. കൽപ്പറ്റയിലാണ് സംഭവം. 

പ്രതിയായ രണ്ടാനച്ഛൻ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻപും തന്നെ ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടി മൊഴി നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചവിട്ടുപടി ഇറങ്ങുന്നതിനിടെ കാലുതെറ്റി; മന്ത്രി കെ രാജന് വീണ് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ