പുനലൂരിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ പിടികൂടി, അറസ്റ്റ് 

പു​ന​ലൂ​രി​ൽ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊ​ല്ലം: പു​ന​ലൂ​രി​ൽ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി നീ​തു​വി​ൻറെ (32) മു​ഖ​ത്തേ​ക്കാണ് ആസിഡ് ഒഴിച്ചത്. സംഭവത്തിൽ  ഭ​ർ​ത്താ​വ് ബി​ബി​ൻ രാ​ജു​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലുള്ള വഴക്കാണ് ആ​ക്ര​മ​ണ​ത്തി​ലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. നീതുവിന്റെ മുഖത്ത് ആഡി​ഡ് ഒ​ഴി​ച്ച ശേ​ഷം ഓ​ടി ര​ക്ഷ​​പ്പെടാ​ൻ ശ്ര​മി​ച്ച ബി​ബി​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വ​തി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com