സിപിഎം നേതാവ് പാർട്ടി ഓഫിസിൽ ജീവനൊടുക്കി 

ഇലന്തൂരിലെ പാർട്ടി ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്.
ടി ആർ പ്രദീപ്
ടി ആർ പ്രദീപ്

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അം​ഗം ടി ആർ പ്രദീപ് തൂങ്ങി മരിച്ച നിലയിൽ. ഇലന്തൂരിലെ പാർട്ടി ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇന്നു രാവിലെ മുതൽ കാണാതായ പ്രദീപിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ പാർട്ടി ഓഫിസിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com