കൊച്ചി: നടുറോഡില്‍ തോക്ക് ചൂണ്ടി കാര്‍ ഡ്രൈവറുടെ ഭീഷണി. റോഡിന് നടുക്ക് വാഹനം നിര്‍ത്തി നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ തോക്ക് ചൂണ്ടുകയായിരുന്നു. ആലുവയ്ക്കടുത്ത് തോട്ടുംമുഖത്താണ് സംഭവം.
നാട്ടുകാര്‍ ഈ സമയം മറ്റ് വാഹനങ്ങള്‍ കുറുകെയിട്ട് പൊലീസിനെ വിളിച്ചു. തുടര്‍ന്ന് കാര്‍ യാത്രക്കാരനേയും കാറും ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ അവധി ആഘോഷിക്കാന്‍ റിയാദില്‍ എത്തി; മലയാളി ബാലന് വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ