പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

പുനലൂര്‍ ദീനഭവന്‍ അനാഥാലയത്തിലെ അന്തേവാസി പ്രഭയാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലം പുനലൂരില്‍ പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പുനലൂര്‍ ദീനഭവന്‍ അനാഥാലയത്തിലെ അന്തേവാസി പ്രഭയാണ് മരിച്ചത്. മഴയത്ത് വൈദ്യുതി കമ്പി പൊട്ടിവീണാണ് അപകടം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com