വാക്കുതര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടു; യുവാവിന് കുത്തേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2023 10:01 PM  |  

Last Updated: 27th May 2023 10:01 PM  |   A+A-   |  

student stabbed

പ്രതീകാത്മക ചിത്രം


 

പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ യുവാവിന് കുത്തേറ്റു. കൊട്ടേക്കാട് സ്വദേശി ജിബിനാണ് (26) കുത്തേറ്റത്. വാക്കുതര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ കോഴിക്കോട്ട് നിന്ന തട്ടിക്കൊണ്ടുപോയ യുവാവിനെ വയനാട്ടില്‍ കണ്ടെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ