‌പാലക്കാട് പത്തുവയസ്സുകാരി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു

തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്:  പാലക്കാട് പത്തുവയസ്സുകാരി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. കൊപ്പം ഫുട്ബോൾ ടർഫിനോട് ചേർന്നുള്ള നീന്തൽക്കുളത്തിലാണ് അപകടം. തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത്. വിനോദസഞ്ചാരത്തിന് എത്തിയതാണ് സുധീഷ്ണയും കുടുംബവും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com