ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തര്‍ജനം അന്തരിച്ചു

62 വര്‍ഷം മുന്‍പാണ് നമ്പൂതിരിയുമായുള്ള വിവാഹം.
artist_namboothiri_wife
artist_namboothiri_wife

മലപ്പുറം: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തര്‍ജനം അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി നടുവട്ടത്തെ വിട്ടില്‍ വെച്ചായിരുന്നു അന്ത്യം. 

തിരുവേഗപ്പുറ വടക്കേപ്പാട്ടുമന തറവാട്ടംഗമാണ്. 62 വര്‍ഷം മുന്‍പാണ് നമ്പൂതിരിയുമായുള്ള വിവാഹം. കുറച്ചുകാലമായി അസുഖബാധിതയായി വിശ്രമജീവിതത്തിലായിരുന്നു.

മക്കള്‍ : പരമേശ്വരന്‍, വാസുദേവന്‍.മരുമക്കള്‍ ഉമ, സരിത.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com