അമേരിക്കയിൽ നിന്ന് രാസലഹരി സ്റ്റാംപ് തപാലിൽ; യുവ എൻജിനീയർ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th September 2023 07:45 AM |
Last Updated: 04th September 2023 07:45 AM | A+A A- |

പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
കൊച്ചി: അമേരിക്കയിൽ നിന്ന് തപാലിൽ രാസലഹരി സ്റ്റാംപ് വരുത്തിയ കൊച്ചി സ്വദേശിയായ യുവ എൻജിനീയർ കസ്റ്റംസ് പിടിയിലായി. ബിടെക് ബിരുദധാരിയും കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനുമായ നായരമ്പലം സ്വദേശി ചന്തു പുരുഷോത്തമനെ (30) ആണ് അറസ്റ്റിലായത്.
കസ്റ്റംസ് സ്പെഷൽ ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് (എസ്ഐഐബി) യുവാവിനെ അറസ്റ്റ് ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ