എംആര്‍ മാര്‍ട്ടിന്റെ കഥ സമാഹാരം; പ്രകാശനം ഇന്ന്

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2023 10:58 AM  |  

Last Updated: 14th September 2023 10:58 AM  |   A+A-   |  

MARTIN

പുസ്തകത്തിന്റെ കവര്‍- എംആര്‍ മാര്‍ട്ടീന്‍

 

കൊച്ചി: എംആര്‍ മാര്‍ട്ടിന്റെ 'കനവും നിനവും' എന്ന കഥ സമാഹാരത്തിന്റെ പ്രകാശനം ഇന്ന്. വ്യാഴാഴ്ച വൈകീട്ട് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ വച്ച് പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. സുനില്‍ പി ഇളയിടം പുസ്തകത്തിന്റെ പ്രകാശനം നടത്തും. 

ചടങ്ങില്‍ സുസ്‌മേഷ് ചന്ദ്രോത്ത്, സുനില്‍ ഞാളിയത്ത്, എസ് കലേഷ്, ഡോ. സുമി ജോയ് ഓലിയപ്പുറം, ഷാജി ജോര്‍ജ് പ്രണത തുടങ്ങിയവര്‍ പങ്കെടുക്കും. പ്രണത ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

23 വർഷം മുൻപ് മരിച്ചയാൾക്ക് 2054 രൂപയുടെ വൈദ്യുതി കുടിശിക നോട്ടീസ്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ