പത്തനംതിട്ടയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം 

നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ധര്‍ണയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്
സിപിഎം,കോണ്‍ഗ്രസ് പ്രകടനം/ഫയല്‍
സിപിഎം,കോണ്‍ഗ്രസ് പ്രകടനം/ഫയല്‍

പത്തനംതിട്ട: നെടുമ്പ്രത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. നെടുമ്പ്രം
പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ധര്‍ണയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.  

പൊടിയാടി ജംങ്ഷനില്‍ നിരാഹാര സമരം ഉദ്ഘാടനത്തിനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സ്ഥലത്ത് പൊലീസ് എത്തിയില്ലെന്നാരോപിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഉപരോധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com