ആലപ്പുഴയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിനു പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2023 08:42 AM  |  

Last Updated: 25th September 2023 08:42 AM  |   A+A-   |  

Dalit woman teacher burnt to death

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളത്താണ് സംഭവം. മാരാരിക്കുളം വടക്ക് ദേവസ്വംതയ്യിൽ പ്രസന്നന്റെ ഭാര്യ മഹിളാമണി (55)യാണ് മരിച്ചത്. 

വീടിനു പുറത്താണ് ഇവരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാണെന്നു പ്രാഥമിക നി​ഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സൗ​ദി യുവതിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസ്; വ്ലോ​ഗർ മല്ലു ട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ