നീരജ് ചോപ്ര ഫൈനലില്‍!, കേന്ദ്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി- ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സുവര്‍ണ നേട്ടം ആവര്‍ത്തിക്കാനൊരുങ്ങി നീരജ്, പ്രതീക്ഷയായി വിനേഷ് ഫോഗട്ടും
Neeraj Chopra in Final
ജപ്പാന്‍റെ യുയി സുസാകിയും ഇന്ത്യയുടെ വിനേഷ് ഫോഗട്ടും (നീല) പ്രീ ക്വാര്‍ട്ടര്‍ പോരില്‍എപി

കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് നടത്തിയ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

1. സുവര്‍ണ പ്രതീക്ഷ! ഒന്നാം സ്ഥാനക്കാരനായി നീരജ് ചോപ്ര ഫൈനലില്‍

Neeraj Chopra into javelin final
നീരജ് ചോപ്ര യോഗ്യതാ പോരാട്ടത്തില്‍പിടിഐ

2. 'സാധാരണ മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്തുന്നു, അപമാനിക്കുന്നു'; കേന്ദ്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി

Chief Minister against Union Minister
മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍സ്രക്രീന്‍ ഷോട്ട്

3. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ടിം വാൽസ് കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

US ELECTION
ടിം വാൽസ്, കമല ഹാരിസ്ഫെയ്സ്ബുക്ക്

4. നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പേരു മാറ്റം; ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം

Nemam and Kochuveli railway stations renamed
നേമം റെയിൽവേ സ്റ്റേഷൻ, സ്ക്രീൻഷോട്ട്

5. ഷേഖ് ഹസീനയ്ക്ക് തിരിച്ചടി, നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ബ്രിട്ടന്‍; ഇന്ത്യയില്‍ തുടര്‍ന്നേക്കും

bangladesh protest
ഷേഖ് ഹസീന ഫയൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com