മൂന്ന് മണിക്കൂർ തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ചു; ലഭിച്ച തുക മുഴുവൻ വയനാടിനായി സംഭാവന ചെയ്ത് തമിഴ് ബാലിക

15000 രൂപ ഹിരണി ശ്രീ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി
wayanad
ഹരിണി ശ്രീ മുഖ്യമന്ത്രിക്കൊപ്പംവിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

തിരുവനന്തപുരം: മൂന്ന് മണിക്കൂർ തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമഹാഹിരിച്ച് വയനാടിനായി സംഭാവന ചെയ്‌ത് തമിഴ് ബാലിക. കള്ളക്കുറിച്ചി തിരുക്കോവില്ലൂർ സ്വദേശി ബാലമുരുകന്റെയും ദേവിയമ്മയുടെയും മകൾ ഹരിണി ശ്രീയാണ് (13) തുടർച്ചയായി മൂന്ന് മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് തുക സമഹാരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

wayanad
വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ച; ധനസഹായം മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി ചിരഞ്ജീവി

ഇതോടൊപ്പം കയ്യിൽ സൂക്ഷിച്ച തുകയും ചേർത്ത് 15000 രൂപ ഹരിണി ശ്രീ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി. ഇത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആറ് വർഷമായി ഭരതനാട്യം അഭ്യസിക്കുന്ന ഹരിണി ശ്രീ ലോകസമാധാനത്തിനായി തുടർച്ചയായി തിരുവണ്ണാമല്ക്ക് ചുറ്റും ഭതനാട്യം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com