Top news
പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; ഇന്ത്യയ്ക്ക് ആറാം മെഡൽ; തിരുവനന്തപുരത്ത് ​ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തഭൂമിയിൽ. ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖല അദ്ദേഹം സന്ദർശിക്കും. ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. 

1. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ?; പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിൽ

Narendra Modi

2. ഗുസ്തിയിലെ ഏക ആൺതരി, പ്രായം 21: ഗോദയിൽ തല ഉയർത്തി അമൻ സെഹ്റാവത്ത്; വെങ്കലം

Aman Sehrawat

3. വെട്ടേറ്റ് റോഡിൽ കിടന്നത് അരമണിക്കൂർ; തിരുവനന്തപുരത്ത് ​ഗുണ്ടാ നേതാവ് മരിച്ചു

Thiruvananthapuram

4. മഴ വീണ്ടും കനക്കും; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Heavy rain

5. പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാ​ഗ്യം: വ്യാജ പീഡന പരാതിയുമായി വിദ്യാർഥിനി; യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം

Kochi

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com