പത്തനംതിട്ട: പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി ബസില്‍ വനിത കണ്ടക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം. അപമര്യാദയായി പെരുമാറിയ ഇലന്തൂർ പൂക്കോട് സ്വദേശി കോശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസ്സിൽ നിന്ന് ചാടിയിറങ്ങി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നും ചെങ്ങന്നൂരേക്കു പോയ കെഎസ്ആർടിസി ബസ്സിൽ ഉച്ചയ്ക്കായിരുന്നു സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ