state film award
പൃഥ്വിരാജ്- ഉര്‍വശി- ബീന ആര്‍ ചന്ദ്രന്‍ഫയല്‍

ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

പൃഥ്വിരാജ് ആണ് മികച്ച നടന്‍. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഉര്‍വശി ( ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ് ) എന്നിവര്‍ക്കാണ് അവാര്‍ഡ്. മികച്ച ചിത്രം കാതല്‍. ബ്ലെസിയാണ് മികച്ച സംവിധായകന്‍

1. ആട്ടം മികച്ച ചിത്രം, ഋഷഭ് ഷെട്ടി നടന്‍, നിത്യമേനോനും മാനസി പരേഖും നടിമാര്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചആട്ടം മികച്ച ചിത്രം, ഋഷഭ് ഷെട്ടി നടന്‍, നിത്യമേനോനും മാനസി പരേഖും നടിമാര്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 film award
നിത്യ മേനോന്‍ഇന്‍സ്റ്റഗ്രാം

2. കശ്മീരില്‍ മൂന്ന് ഘട്ട പോളിങ്; ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന്; വോട്ടെണ്ണല്‍ നാലിന്; രണ്ട് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

election
രാജീവ് കുമാര്‍ഫയല്‍

3. ശൈലജയും ജയരാജനും പറഞ്ഞത് അവരുടെ അഭിപ്രായം, പ്രചരിപ്പിക്കാനല്ല ലതിക ഷെയര്‍ ചെയ്തതത് ; കാഫിര്‍ പോസ്റ്റിടേണ്ട കാര്യം സിപിഎമ്മിനില്ല

mv govindan
എം വി ഗോവിന്ദന്‍ഫയല്‍

4. ഉള്ളടക്കം അറിയണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുത്; കോപ്പിലഭിച്ചിട്ടില്ലെന്നും നടി രഞ്ജിനി ഹൈക്കോടതിയില്‍

hema committee report
രഞ്ജിനിഫയല്‍

5. 'എന്റെ കുടുംബത്തിന്റെ ഏറ്റവും മികച്ച ദിനം'- മോദിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് പിആര്‍ ശ്രീജേഷ്

pr sreejesh
പിആര്‍ ശ്രീജേഷും കുടുംബവും മോദിക്കൊപ്പം എക്‌സ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com