heavy rain
ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മഴ കനക്കും, രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തില്‍; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

കൊല്‍ക്കത്തയില്‍ വനിത ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊന്ന സംഭവത്തില്‍ ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തില്‍.

ചിങ്ങം പിറന്നു. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറാതെയാണ് ഇത്തവണ മലയാളി ചിങ്ങത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇനിയും മഴ ശക്തമായെക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊല്‍ക്കത്തയില്‍ വനിത ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊന്ന സംഭവത്തില്‍ ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തില്‍.

1. ചിങ്ങം പിറന്നു; ഇനി ഓണനാളുകൾ

chingam
ഇന്ന് ചിങ്ങം ഒന്ന്

2. ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം

doctor
ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം

3. പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്

kerala rain
പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്

4. തിരച്ചിൽ താത്കാലികമായി നിര്‍ത്തി

arjun missing case
തിരച്ചിൽ താത്കാലികമായി നിര്‍ത്തി

5. ശബരിമല നട തുറന്നു

sabarimala
ശബരിമല നട തുറന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com