MADHA JAYAKUMAR
മധ ജയകുമാര്‍സ്ക്രീൻഷോട്ട്

സ്വർണപ്പണയ തട്ടിപ്പ്; മുൻ ബാങ്ക് മാനേജർ പിടിയിൽ, വയനാട് ദുരന്തബാധിതരുടെ ബാധ്യതകൾ എഴുതിത്തള്ളുമോ?; ഇന്നത്തെ പ്രധാന അഞ്ചു വാർത്തകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാറിനെ തെലങ്കാനയില്‍ നിന്നാണ് പിടികൂടിയത്. ഇതടക്കമുള്ള അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വര്‍ണപ്പണയ തട്ടിപ്പ്; മുന്‍ ബാങ്ക് മാനേജര്‍ തെലങ്കാനയില്‍ നിന്ന് പിടിയില്‍

MADHA JAYAKUMAR
മധ ജയകുമാര്‍സ്ക്രീൻഷോട്ട്

2. വയനാട് ദുരന്തബാധിതരുടെ ബാധ്യതകള്‍ എഴുതിത്തള്ളുമോ?; ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന്

WAYANAD LANDSLIDE
ഇതിനകം ഈടാക്കിയ മാസതവണകൾ തിരിച്ച് നൽകാനുള്ള തീരുമാനം യോഗത്തിൽ ഉണ്ടാവുമെന്ന് പ്രതീക്ഷഫയൽ

3. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിയുടെ ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

hema commission report
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നുഫയല്‍

4. ദാരുണം, രണ്ടാം നിലയിൽ നിന്ന് എസി തലയിൽ വീണ് 18കാരൻ മരിച്ചു: വിഡിയോ

AC falls on head
എസി യുവാവിന്റെ തലയിലേക്ക് വീഴുന്നു വിഡിയോ സ്ക്രീൻഷോട്ട്

5. ചക്രവാതച്ചുഴി: മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

rain alert in kerala
മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴപ്രതീകാത്മക ചിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com