കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരി ട്രെയിനില്‍ കന്യാകുമാരി ഭാഗത്തേക്ക് യാത്ര ചെയ്യുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. ഇന്നലെ രാവിലെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ