തൃശൂര്‍: ചാലക്കുടിയില്‍ പടുകൂറ്റന്‍ മലമ്പാമ്പ് വലയിലായി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പതിനേഴാം ബ്ലോക്കില്‍ കണ്ട ഭീമന്‍ പെരുമ്പാമ്പിനെയാണ് പിടി കൂടിയത്. കാട് വെട്ടാന്‍ എത്തിയ പ്ലാന്റേഷന്‍ തൊഴിലാളികളാണ് ഭീമന്‍ പെരുമ്പാമ്പിനെ കണ്ടത്.
ഫീല്‍ഡ് ഓഫീസര്‍ ജോഫി വനംവകുപ്പ് ആര്‍ടി സംഘത്തെ വിവരം അറിയിച്ചതിന് തുടര്‍ന്ന് വകുപ്പ് ഉദ്യോഗസ്ഥന്‍ സാബു വിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. 55 കിലോ ഓളം ഭാരം വരുന്നതാണ് കൂറ്റന്‍ പെരുപെരുമ്പാമ്പ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ