രഞ്ജിത്തിനെ സംരക്ഷിച്ച്  മന്ത്രി സജി ചെറിയാന്‍, മഴ കനക്കും, നടി പായല്‍ മുഖര്‍ജിക്ക് നേരെ ആക്രമണം...ഇന്നത്തെ 5  പ്രധാന വാര്‍ത്തകള്‍

രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാന്‍, മഴ കനക്കും, നടി പായല്‍ മുഖര്‍ജിക്ക് നേരെ ആക്രമണം...ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുക്കില്ലെന്നു വ്യക്തമാക്കി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. നടി രേഖാ മൂലം പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി ആലോചിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. 'ഒരാൾ ആകാശത്ത് നിന്നു ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ സാധിക്കുമോ'- രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി

2. നടി പായൽ മുഖർജിക്ക് നേരെ ആക്രമണം; ബൈക്ക് കുറുകെ നിര്‍ത്തി കാര്‍ തടഞ്ഞു, കല്ലു കൊണ്ടു ചില്ല് തകർത്തു (വിഡിയോ)

3. മൂന്ന് വര്‍ഷമായി നിരവധി ആരോപണങ്ങളുണ്ട്, രഞ്ജിത്തിനെ പുറത്താക്കണമെന്ന് സംവിധായകന്‍ ബിജു

4. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണം, ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്

5. കേരളത്തില്‍ ഇന്ന് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com