siddique resigned from amma general secretary
നടന്‍ സിദ്ദിഖ്ഫയല്‍

സിദ്ദിഖ് രാജിവെച്ചു, മോഹൻലാലിന് കത്ത് അയച്ചു; രാജിവെയ്ക്കുമെന്ന് രഞ്ജിത്ത്: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു.

താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സ്വമേധയ രാജിവെച്ചത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. സിദ്ദിഖ് രാജിവെച്ചു: മോഹന്‍ലാലിന് കത്ത് അയച്ചു

actor siddique on hema commission report
സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറിഫയല്‍

2. രാജിവെയ്ക്കുമെന്ന് രഞ്ജിത്ത്; അക്കാദമി അംഗങ്ങളെ അറിയിച്ചു

ranjith
രഞ്ജിത്ത്എക്സ്പ്രസ് ചിത്രം

3. ​ജർമനിയിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

germany
ജർമനിയിൽ ഭീകരാക്രമണംഎപി

4. ടെലിഗ്രാം മേധാവി അറസ്റ്റില്‍

 Pavel Durov
പാവല്‍ ദുറോവ് എക്സ്

5. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

rain alert kerala
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതഫയല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com