സിനിമാ മേഖലയിൽ നിന്നും ഉയർന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ വനിതാ പൊലീസ് ഓഫീസർമാർ ഉൾപ്പെടുന്ന പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. സംഘത്തിൽ നാലു വനിതാ ഐപിഎസ് ഓഫീസർമാരുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ