TOP NEWS

ദുരിതബാധിതർക്ക് 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീട്; മുകേഷിന്റെ അറസ്റ്റ് തടഞ്ഞു: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

നടൻ സിദ്ദിഖിന് എതിരായ കേസിൽ പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചു

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ പുറത്തുവരികയാണ്. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ നൽകിയ പരാതിയിൽ കോടതി അറസ്റ്റ് തടഞ്ഞു. കൂടാതെ നടൻ സിദ്ദിഖിന് എതിരായ കേസിൽ പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചു.

1. വയനാട് ദുരിതബാധിതർക്ക് 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീട്; ആദ്യ പരി​ഗണന വീട് നഷ്ടപ്പെട്ടവർക്ക്

WAYANAD
വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന യുവതി എക്സ്പ്രസ് ചിത്രം

2. അഞ്ചു ദിവസത്തേക്ക് മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി, മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നിനു പരിഗണിക്കും

mukesh
മുകേഷ് ഫെയ്‌സ്ബുക്ക്‌

3. ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍; മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി ഒന്നാമന്‍, പട്ടികയില്‍ യൂസഫലിയും

2024 Hurun India Rich List Gautam Adani  surpassed Mukesh Ambani
മുകേഷ് അംബാനി, ഗൗതം അദാനിപിടിഐ

4. 'സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നു'; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്, കുരുക്ക് മുറുകി

actor siddique
നടന്‍ സിദ്ദിഖിനെതിരെ യുവനടിയുടെ മൊഴി പുറത്ത്ഫയൽ

5. അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഡി കെ ശിവകുമാറിന് ആശ്വാസം, സിബിഐ ഹര്‍ജി തള്ളി

Relief to DK Shivakumar, High Court rejects CBI plea
ഡി കെ ശിവകുമാര്‍ എക്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com