തിരുവനന്തപുരം: അമര്‍ ഹോസ്പിറ്റല്‍ ഉടമ ഡോ. പി രാധാകൃഷ്ണന്‍ നായര്‍ രചിച്ച ആത്മകഥ മുള്ളുകള്‍ക്കിടയിലൂടെ ഒരു ഗൈനക്കോളജിസ്റ്റിന്റെ അതിജീവന കഥ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ആറ്റിങ്ങല്‍ പൂജാ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. പ്രഭാത് ബുക്ക് ഹൗസ് ചെയര്‍മാന്‍ സി. ദിവാകരന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ ഡോ. മോഹന്‍ കുന്നുമ്മലിനു നല്‍കി ഗ്രന്ഥം പ്രകാശനം ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്‍ കെ പ്രേമചന്ദ്രന്‍ എം പി, വി ജോയി എംഎല്‍എ, കുമ്മനം രാജശേഖരന്‍, എസ് കുമാരി, കെ എന്‍ ആനന്ദകുമാര്‍, ഉണ്ണി ആറ്റിങ്ങല്‍, ചലം ഡോ. എസ് ഡി അനില്‍കുമാര്‍, രാധാകൃഷ്ണന്‍ കുന്നും പുറം, എസ് ഹനീഫാ റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ