സിനിമാ രംഗത്തെ ലൈംഗിക അതിക്രമങ്ങളെപ്പറ്റി കൂടുതൽ കൂടുതൽ പരാതികളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബലാത്സംഗക്കേസിൽപ്പെട്ട മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കുകയാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ