മലയാള സിനിമയിൽ നിന്ന് ഉയരുന്ന ലൈംഗിക പരാതിയിൽ പൊലീസ് നടപടി തുടരുന്നു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തു. ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ രാജിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. സിപിഎം സംസ്ഥാന സമിതിയിൽ മുകേഷിന് എതിരായ പരാതി ചർച്ചയാകും. അതിനിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തും. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ