today  5 top news
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാര ചടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ ലാല്‍, മന്ത്രി സജീ ചെറിയാന്‍ എന്നിവര്‍

ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി, സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി, ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

ഇപിക്കെതിരെ സംഘടനാ നടപടിയില്ല; കണ്‍വീനറായി പ്രവര്‍ത്തിക്കാന്‍ പരിമിതി; ടിപി രാമകൃഷ്ണന് ചുമതല

1. ഇപിക്കെതിരെ സംഘടനാ നടപടിയില്ല; കണ്‍വീനറായി പ്രവര്‍ത്തിക്കാന്‍ പരിമിതി; ടിപി രാമകൃഷ്ണന് ചുമതല

mv govindan
എം വി ഗോവിന്ദന്റെ വാർത്താസമ്മേളനം ഫയല്‍

2. 'ജനങ്ങളുടെ ആരാധന ധാര്‍മിക മൂല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ട്'; സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ready-to-clean-up-film-industry-says-cm-pinarayi-vijayan
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാര ചടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ ലാല്‍, മന്ത്രി സജീ ചെറിയാന്‍ എന്നിവര്‍ ടിവി ദൃശ്യം

3. 'പവര്‍ ഗ്രൂപ്പില്‍ ഞാനില്ല; വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്; ഒറ്റദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെ അന്യരായി?'

MOHANLAL
മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നു എഎന്‍ഐ

4. 'ശശി സാര്‍ പറയുന്നതെല്ലാം അജിത് സാര്‍ ചെയ്തുകൊടുക്കാറുണ്ട്'; വിവാദമായി എസ്പിയുടെ ഫോണ്‍സംഭാഷണം; വകുപ്പുതല അന്വേഷണം

SP SUJITH DAS- PV ANWAR-ADGP MR AJITH KUMAR
എസ്പി സുജിത്ത് ദാസ്- പിവി അന്‍വര്‍ എംഎല്‍എ- എഡിജിപി എംആര്‍ അജിത് കുമാര്‍ഫയല്‍

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ പത്തനംതിട്ട എസ്പി സുജിത്ത് ദാസിന്റെ ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ്. അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ കത്ത് നല്‍കിയേക്കും. പിവി അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാന്‍ ശ്രമിച്ച എസ്പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല. എഡിജിപി എംആര്‍ അജിത്ത് കുമാറിന്റെ ഓഫീസില്‍ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല.

5. ഷൂട്ടിങില്‍ ഒരു വെള്ളി കൂടി; പാരാലിംപിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം 4

India Shooters lead
മനിഷ് നര്‍വാള്‍എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com