എംടിക്ക് വിടചൊല്ലി കേരളം, സീരിയല്‍ നടന്മാര്‍ക്കെതിരെ പീഡന പരാതി: ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,224 കോടി രൂപ
top news

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് യാത്രാമൊഴിയേകി കേരളം. മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലാണ് അന്ത്യവിശ്രമം. ആയിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. അതിനിടെ ലൈംഗികാതിക്രമക്കേസില്‍ സീരിയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനും എതിരെ കേസെടുത്തു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. 'സ്‌നേഹാദരങ്ങളോടെ'; എംടിക്ക് മലയാളത്തിന്റെ അന്ത്യയാത്രാമൊഴി

MT Vasudevan nair funeral at Mavoor road Smrithi path
എംടി വാസുദേവന്‍ നായര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു ടെലിവിഷന്‍ ചിത്രം

2. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്

Biju Sopanam and SP Sreekumar
ബിജു സോപാനം, എസ് പി ശ്രീകുമാര്‍ഫെയ്സ്ബുക്ക്

3. ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,224 കോടി രൂപ; കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ ബിആര്‍എസിന്; സിപിഎമ്മിനും നേട്ടം

KCR's party received more donations than Congress in 2023-24, BJP tops list
ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,224 കോടി രൂപ പ്രതീകാത്മക ചിത്രം

4. യുവ താരത്തെ മനഃപൂര്‍വം ഇടിച്ചു, കോഹ്‌ലിക്കെതിരെ ഐസിസി കടുത്ത നടപടിക്ക്?

ICC likely to punish Virat Kohli
യുവ താരവുമായി കോഹ്‍ലി വാക്കു തർക്കത്തിൽ, വിരാട് കോഹ്‍ലിപിടിഐ

5. മണ്ഡല മഹോത്സത്തിന് സമാപനം, ശബരിമല നട ഇന്ന് അടയ്ക്കും; ഇതുവരെ എത്തിയത് 32 ലക്ഷം ഭക്തർ

sabarimala
ശബരിമല നട തുറന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com