തൃശ്ശൂര്‍: ചാഴൂര്‍ കോലോം വളവിന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുല്ലഴി സ്വദേശി കുരുതുകുളങ്ങര വള്ളൂക്കാരന്‍ 44 വയസ്സുള്ള സോണിയാണ് മരിച്ചത്.
സോണിയുടെ മകന്‍ 14 വയസ്സുള്ള ആന്റണിയെ പരിക്കുകളോടെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക