UEFA EURO 2024
പോര്‍ച്ചുഗല്‍- സ്ലോവേനിയ മത്സരത്തില്‍ നിന്ന്എക്സ്

പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്, ഫ്രാൻസും പോർച്ചു​ഗലും ക്വാർട്ടറിൽ, യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പെനാൽറ്റി നഷ്ടപ്പെടുത്തി പൊട്ടിക്കരഞ്ഞ് റൊണാൾ‍ഡോ; ഷൂട്ടൗട്ടില്‍ കോസ്റ്റ ഹീറോ! പോർച്ചു​ഗൽ ക്വാർട്ടറിൽ

അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട നാടകീയ പോരിനൊടുവിൽ സ്ലോവേനിയയെ വീഴ്ത്തി പോർച്ചു​ഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ

1. ബെൽജിയത്തിന്റെ ഹൃദയം മുറിച്ച് സെൽഫ് ​ഗോൾ; ഫ്രാൻസ് ക്വാർട്ടറിൽ

France into quarterfinals
ഗോള്‍ നേട്ടമാഘോഷിക്കുന്ന ഫ്രാന്‍സിന്‍റെ കോലോ മുവാനി, ജുല്‍സ് കുണ്ടെഎക്സ്

2. എകെജി സെന്റര്‍ ആക്രമണം; വിദേശത്ത് ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

AKG Center Attack
സുഹൈല്‍ ഷാജഹാന്‍വീഡിയോ സ്ക്രീന്‍ ഷോട്ട്

3. ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ച: പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

Narendra modi
പ്രധാനമന്ത്രി നരേന്ദ്രമോദിപിടിഐ

4. എല്ലാം ഒറ്റ ക്ലിക്കില്‍; നവീകരിച്ച പുതിയ മൊബൈല്‍ ആപുമായി കെഎസ്ഇബി

KSEB
നിരവധി പുതുമകളോടെയാണ് പുതിയ ആപ് ഫയല്‍

5. ചക്രവാതച്ചുഴി, ന്യൂനമർദ്ദം; ഇന്നും മഴ തുടരും, 6 ജില്ലകളിൽ യെല്ലോ

rain in kerala
പ്രതീകാത്മക ചിത്രംഫയല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com