തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി ചെക്ക്-ഇന്‍ അതിവേഗം; മൂന്ന് കൗണ്ടറുകള്‍ കൂടി തുറന്നു

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ചെക്ക്- ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം
Thiruvananthapuram International Airport
തിരുവനന്തപുരം വിമാനത്താവളംഫയൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ചെക്ക്- ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ മൂന്ന് ചെക്ക്- ഇന്‍ കൗണ്ടര്‍ കൂടി തുറന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെക്ക്-ഇന്‍ ഏരിയക്ക് സമീപമാണ് കൗണ്ടറുകളായ 5 എ, 11എ, 16 എന്നിവ ഒരുക്കിയത്. ഇതോടെ ആകെ കൗണ്ടറുകളുടെ എണ്ണം 18 ആയി. യാത്രക്കാര്‍ക്ക് ഇനി അതിവേഗം നടപടി പൂര്‍ത്തിയാക്കാം.

Thiruvananthapuram International Airport
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: ഇന്നുമുതല്‍ പ്രവേശനം നേടാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com