കേരളത്തില്‍ യുഡിഎഫ് തരംഗം; ബിജെപി അക്കൗണ്ട് തുറക്കും

സംസ്ഥാനത്ത് ഇക്കുറി യുഡിഎഫ് മേല്‍ക്കൈ തുടരുമെന്ന് വിവിധ എക്‌സിറ്റ്‌പോള്‍ ഫലം
Exit Poll 2024 Live Updates kerala
കേരളത്തില്‍ യുഡിഎഫ് 15; എല്‍ഡിഎഫ് 4; ബിജെപി 1; എക്‌സിറ്റ്‌പോള്‍ ഫലം ഫലംഫയല്‍ ചിത്രം

തിരുവനന്തപുരം: ലോക്‌സഭാ തെഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. ടൈംസ് നൗ-ഇടിജി എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റുകള്‍ വരെ ലഭിക്കും. ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂര്‍ സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ എല്‍ഡിഎഫ് ഒരു സീറ്റ് പോലും നേടില്ലെന്ന് എബിപി സി വോട്ടര്‍ എക്സിറ്റ് പോള്‍ പറയുന്നു. എന്‍ഡിഎയ്ക്ക് 1- 3 സീറ്റും അവര്‍ പ്രവചിക്കുന്നു.

പുറത്തുവന്ന എല്ലാം എക്സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് പ്രവചനം. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറയുമ്പോള്‍ എല്‍ഡിഎഫ് നില മെച്ചപ്പെടുത്തുന്നുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യാടുഡെ- ആക്‌സിസ് മൈ സര്‍വേ

യുഡിഎഫ് 17-18

എല്‍ഡിഎഫ് 0-1

എന്‍ഡിഎ 2-2

ഇന്ത്യ ടിവി

യുഡിഎഫ്- 13-15

എല്‍ഡിഎഫ്- 3-5

എന്‍ഡിഎ- 1-3

ജന്‍കി ബാത്ത്

യുഡിഎഫ്- 14-17

എല്‍ഡിഎഫ്- 3-5

എന്‍ഡിഎ- 0

ടിവി 9- ഭാരത് വര്‍ഷ്

യുഡി.എഫ്- 16

എല്‍ഡിഎഫ്- 3

എന്‍ഡിഎ- 1

ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്സ്

യുഡിഎഫ്- 14

എല്‍ഡിഎഫ്- 4

എന്‍ഡിഎ- 2

എബിപി- സീ വോട്ടര്‍ എക്സിറ്റ് പോള്‍

യുഡിഎഫ്- 17-19

എന്‍ഡിഎ- 1-3

Exit Poll 2024 Live Updates kerala
തൃപ്പൂണിത്തുറയില്‍ കോടികളുടെ എംഡിഎംഎ വേട്ട; നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com