പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ എത്തി; വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു

കോഴിക്കോട് ഫറോക്കിലാണ് അപകടം
old man drowned pond
രാജൻ

കോഴിക്കോട്: ഫറോക്കിൽ വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു. കാട്ടുങ്ങൽ സ്വദേശി രാജൻ ആണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ എത്തിയപ്പോഴാണ് സംഭവം. പേരക്കുട്ടികളെ കുളത്തിൽ ഇറക്കും മുൻപ് രാജൻ നീന്താനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

old man drowned pond
വരും ദിവസങ്ങളിലും മഴ കനക്കും; ഇടിമിന്നൽ, കടലാക്രമണം; മുന്നറിയിപ്പിൽ മാറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com