ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്; വിജിലന്‍സിനെ കണ്ട് ഇറങ്ങിയോടി ഡോക്ടർമാർ

സംഭവം പത്തനംതിട്ടയിലെ വിജിലന്‍സ് റെയ്ഡിനിടെ
vigilance raid, the doctor ran
പ്രതീകാത്മക ചിത്രംഫയല്‍

പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാനത്ത് വിജിലൻസിന്റെ വ്യാപക റെയ്ഡ്. പരിശോധനക്കിടെ പത്തനംതിട്ടയിൽ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വകാര്യ പ്രാക്ടീസിനായി ആരോ​ഗ്യ വകുപ്പ് ചില ചട്ടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിനു വിരുദ്ധമായി ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന.

vigilance raid, the doctor ran
കൊട്ടാരക്കരയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു: 16കാരിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com