കണ്ണൂർ സ്വദേശിനി അബുദാബിയിൽ രക്തം വാർന്നു മരിച്ച നിലയിൽ; ഭർത്താവ് ഗുരുതരാവസ്ഥയില്‍

ഇരുവരേയും കണ്ടെത്തിയത് കൈ ഞരമ്പ് മുറിഞ്ഞ നിലയില്‍
native of Kannur
മനോ​ഗ്ന

അബുദാബി: കണ്ണൂർ സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറയ്ക്ക് മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശി മനോ​ഗ്ന (31) ആണ് മരിച്ചത്.

കൈ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിലാണ് മനോഗ്നയെ കണ്ടെത്തിയത്. നാട്ടിലെ ബന്ധുക്കൾക്ക് ആത്മഹത്യ എന്നാണു വിവരം ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മനോ​ഗ്നയുടെ ഭർത്താവ് ലിനകിനെ കൈ ഞരമ്പ് മുറിഞ്ഞു ​ഗുരുതരാവസ്ഥയിൽ അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോ​ഗ്നയുടെ മൃതദേഹം ബനിയാസ് മോർച്ചറിയിൽ.

നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി.

native of Kannur
മദ്യപിക്കാൻ പണം നൽകിയില്ല; ചുറ്റിക കൊണ്ട് മധ്യവയസ്കന്റെ തല അടിച്ചുപൊട്ടിച്ചു, അതിഥി തൊഴിലാളി അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com