വീടിനു മുന്നിലെ തോട്ടിൽ വീണു; ആലപ്പുഴയിൽ ഒന്നര വയസുകാരൻ മരിച്ചു

വീടിനു മുന്നിലുള്ള തോട്ടിൽ കുട്ടി വീഴുകയായിരുന്നു
baby died
ഒന്നര വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

ആലപ്പുഴ: വണ്ടാനത്ത് ഒന്നര വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. വണ്ടാനം മൂക്കയിൽ നൂറ്റിപ്പത്തിൽചിറയിൽ വിനോയ്- നിഷ ദമ്പതികളുടെ മകൻ ഏയ്ഡൻ വിനോയ് ആണ് മരിച്ചത്. വീടിനു മുന്നിലുള്ള തോട്ടിൽ കുട്ടി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ആൽബിൻ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com