'മെയ്തീനേ... ആ ചെറ്യേ സ്പാനറൊന്നെടുക്കീ‌'; മന്ത്രി ​ഗണേഷ് കുമാറിന്റെ കളിപ്പാട്ട ചിത്രം, വൈറൽ

മന്ത്രി തന്നെയാണ് ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്
'മെയ്തീനേ... ആ ചെറ്യേ സ്പാനറൊന്നെടുക്കീ‌'; മന്ത്രി ​ഗണേഷ് കുമാറിന്റെ കളിപ്പാട്ട ചിത്രം, വൈറൽ

താ​ഗത മന്ത്രി ​ഗണേഷ് കുമാറിന് കളിപാട്ടങ്ങളോടുള്ള ഇഷ്ടം പണ്ടേ ഹിറ്റാണ്. ഇപ്പോഴിതാ മന്ത്രിയുടെ ഓഫീസിലെ മേശപ്പുറത്ത് വെച്ചിരിക്കുന്ന കാറിന്റെ മോഡലിലുള്ള കളിപ്പാട്ട ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. മന്ത്രി തന്നെയാണ് ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മെയ്തീനേ... ആ ചെറ്യേ സ്പാനറൊന്നെടുക്കീ‌'; മന്ത്രി ​ഗണേഷ് കുമാറിന്റെ കളിപ്പാട്ട ചിത്രം, വൈറൽ
'നവാ​ഗതനെ കത്രിക കൊണ്ട് പരിചയപ്പെടൽ'; 10-ാം ക്ലാസ് വിദ്യാർഥിക്ക് റാ​ഗിങ്ങിൽ ക്രൂരമർദ്ദനം

കേരള സ്റ്റേറ്റ് നമ്പർ 7 എന്നാണ് കാറിന് നൽകിയിരിക്കുന്ന നമ്പര്‍. ചിത്രങ്ങൾക്ക് താഴെ അദ്ദേഹത്തെ പ്രശംസിച്ചും വിമർശിച്ചുമുള്ള കമന്റുകളുടെ തിക്കും തിരക്കുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com